Asked if playing Pakistan in the current political scenario is a good thing, Kohli said: "What do you think? You seem to have come here with your own mindset. With all due respect, whatever else is going on, as a cricketer, you can't even think about your partner at the other end when you are batting. It's about playing the game. Yes, India-Pakistan is always exciting for the fans. It's different for them. For us, it is just a game of cricket".
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. കാലങ്ങള്‍ക്കുശേഷം അയല്‍ക്കാര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ അതിര്‍ത്തിയിലെ യുദ്ധസമാന അന്തരീക്ഷമാണ് ഇരുരാജ്യങ്ങളിലെയും ആരാധകര്‍ക്കുണ്ടാവുകയെന്നുറപ്പാണ്. എന്നാല്‍, ആരാധകര്‍ക്കുമാത്രമേ അത്തരമൊരു പിരിമുറക്കമുള്ളൂയെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s